മഴ;കോട്ടയം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

മഴ;കോട്ടയം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.

*നമ്പരുകൾ* 👇

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ-0481 2565400, 2566300,
9446562236,
9188610017.

താലൂക്ക് കൺട്രോൾ റൂo നമ്പരുകൾ👇

*മീനച്ചിൽ* -04822 212325

*ചങ്ങനാശേരി* -0481 2420037,

*കോട്ടയം* -0481 2568007, 2565007

*കാഞ്ഞിരപ്പള്ളി* -04828 202331

*വൈക്കം* -04829 231331.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page