മുരിക്കുംവയൽ ജി വി എച്ച് എസ് എസ് :യാത്രഅയപ്പ് നൽകി
യാത്രയയപ്പ് നടത്തി
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം മലയാളം അധ്യാപകനായി പ്രവർത്തിച്ച ശേഷം പ്രമോഷൻ ലഭിച്ച ഈ കെ രജീഷ് കുമാറിന് യാത്രയയപ്പ് നൽകി . പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി അധ്യക്ഷത വഹിച്ചു കെ എസ് സുനിൽ
സന്തോഷ് കുമാർ എ മിനി എൽ
ആശാ മരിയാ ജോസ് രജനി ദാസ് സൗമ്യാഗോപി ഷൈമോൾ ആർ
ആൻ്റണി ജോസഫ് ലിജിമോൾ ജോസ് എന്നിവർ പ്രസംഗിച്ചു.