കോട്ടയം ജില്ലയിൽ തകർച്ചയിലായ സഹകരണ സ്ഥാപനങ്ങൾ ഇങ്ങനെ
കോട്ടയം: സംസ്ഥാനത്ത് തകർന്ന 164 സഹകരണ സ്ഥാപനങ്ങളിൽ കോട്ടയം ജില്ലയിൽ 22 സ്ഥാപനങ്ങൾ.
കോട്ടയം ജില്ലയിൽ തകർച്ചയിലായ സഹകരണ സ്ഥാപനങ്ങൾ ഇങ്ങനെ
കോട്ടയം മാർക്കറ്റിംങ് സഹകരണ സംഘം – 363
കോട്ടയം എഫ്.സി.ഐ എംപ്ലോയീസ് സഹകരണ സംഘം – 654
സർവേ ആന്റ് ലാൻഡ് റെക്കോർഡ്‌സ് എംപ്ലോയീസ് സഹകരണ സംഘം – 350
കോട്ടയം ഡിസ്ട്രിക്ട് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് ആന്റ് എസ്.എച്ച്.ജി സഹകരണ സംഘം കെ 1171
കോട്ടയം ജില്ലാ ഗ്രാമീണ കൈതൊഴിലാളി വനിതാ സഹകരണ സംഘം – 1013
തോടനാൽ സർവീസ് സഹകരണ ബാങ്ക് – 1351
മോനിപ്പള്ളി മാർക്കറ്റിംങ് സഹകരണ സംഘം (ല്വികിഡേഷനിലാണ്)
എം.ആർ.എം ആന്റ് പി.സി.എസ്
പാലാ മാർക്കറ്റിംങ് സഹകരണ സംഘം
പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്
ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്ക് 1660
മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് 163
വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം 785
കടൂത്തുരുത്തി സി.ആർ.എം.പി.സി.എസ് 1397
എച്ച്.എൻ.എൽ എംപ്ലോയീസ് സഹകരണ സംഘം – 653
വൈക്കം താലൂക്ക് ഫാമിംങ് ആന്റ് ട്രേഡിംങ് സഹകരണ സംഘം
വൈക്കം താലൂക്ക് വനിതാ സഹകരണ സംഘം – 955
കരിപ്പാടം വനിതാ സഹകരണ സംഘം – 902
തലയോലപ്പറമ്പ് വനിതാ സഹകരണ സംഘം – 982
വെള്ളൂർ പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം 1050
ഉദയനാപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘം
മുണ്ടക്കയം എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം 814.