കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

സ്വതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യരെ ആദരിച്ചു

കോരുത്തോട്:   ആസാധിക അമൃത് മഹോത്സവ് 75ാം സാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സതേൺ റെയ്ൽ വേ തിരുവനന്തപുരം  ഡിവിഷന്റെ കിഴിലുള്ള കോട്ടയം റെയ്ൽ വേ അധികാരികൾ സ്വതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യരുടെ കോരുത്തോട്ടിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>