കുട്ടികൾക്ക്പ ഠനോപകരണങ്ങൾ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി :ജൽ ജീവൻ മിഷൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 45 അംഗൻവാടികളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വിതരണ ഉൽഘാടനം ബ്ലോക്ക് പഞ്ചlയത്ത് അംഗം ജോളി മടുക്കകുഴി നിർവ്വഹിച്ചു. പഞ്ച: ക്ഷേമകാര്യ സ്റ്റ|ൻഡിംഗ് കമ്മിറ്റ ചെയർപേഴ്സൺ ശാമള ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി എൻ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ച: അംഗങ്ങളായ റിജോ വാളാന്തറ ‘ , ബിജു പ ത്യാല, റാണി ടോമി ‘ , സുമി ഇസ്മായിൽ, നിസ്സ സലിം , സിന്ദു സോമൻ, മഞ്ജു മാത്യം തുടങ്ങിയവർ പ്രസംഗിച്ചു.