പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് വേണ്ടിയുള്ള പംക്തി

പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് വേണ്ടിയുള്ള പംക്തി

🌲 *CURRENT AFFAIRS*🌲

*❔1)* യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഏത് ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയിലെയും യുകെയിലേയും ഗവേഷകർ കുട്ടനാട്ടിലെ വേമ്പനാട്ടുകായലിലെ കുളവാഴ കണ്ടെത്തുന്നതിനുള്ള പഠനം നടത്തിയത്?
*☑️സെന്റിനെൽ -1*

*❔2 )* പെൺകുട്ടികളുടെ സാമൂഹികവും രാഷ്ട്രീയവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുക, രാഷ്ട്രീയത്തിൽ അവരുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്ത് ആദ്യമായി ‘ബാലിക പഞ്ചായത്ത് ആരംഭിച്ച സംസ്ഥാനം?
*☑️ഗുജറാത്ത് (ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ബാലിക പഞ്ചായത്ത് ആരംഭിച്ചത്)*

*❔3 )* 2022- ൽ ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളത്തിനുള്ള സ്ക്രൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് നേടിയത്?
*☑️ കംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു*

*❔4 )* 2022 ജൂണിൽ പുറത്തിറക്കിയ ചൈന തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ?
*☑️ ഫുജിയാൻ*

*❔5 )* മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (MIFF) Country of Focus ആയി തെരഞ്ഞെടുക്കപ്പെട്ട രാജ്യം?
*☑️ബംഗ്ലാദേശ്*

*❔6 )* നാഗാലാൻഡ്, അസം, മണിപ്പൂർ എന്നി സംസ്ഥാനങ്ങളിലെ ഏത് സായുധസേനാ നിയമത്തിന്റെ പരിധി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ അടുത്തിടെ തീരുമാനിച്ചത്?
*☑️AFSPA (Armed Forces Special Powers Act- AFSPA)*

*❔7 )* ഐക്യരാഷ്ട്രസഭയുടെ ഏത് സമിതിയിൽ നിന്നാണ് റഷ്യ അടുത്തിടെ ഒഴിവാക്കപ്പെട്ടത്?
*☑️മനുഷ്യാവകാശ സമിതി*

*❔8 )* 2022 ജൂണിൽ മുളങ്കാടുകളിൽ വസിക്കുന്ന കട്ടിയുള്ള തള്ളവിരലുകൾ ഉള്ള വവ്വാലുകളെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം?
*☑️മേഘാലയ*

*❔9 )* ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം?
*☑️സബാഷ് മിതു*

*❔10)* 2022 ജൂണിൽ യുനെസ്കോയുടെ ലോക ജൈവ വൈവിധ്യ പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയോദ്യാനം?
*☑️Khuvsgul Lake (മംഗോളിയ )*

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page