സി കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ നേതൃത്വത്തിൽ സി കേശവൻ അനുസ്മരണം നടത്തി

കോരുത്തോട്:  സി കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ നേതൃത്വത്തിൽ സി കേശവൻ അനുസ്മരണം നടത്തി
തിരുകൊച്ചി മുഖ്യമന്ത്രി എന്ന നിലയിലും, തിരുവിതാംകൂർ ദിവാനെതിരെ ശക്തമായ
ശക്തമായ പോരാട്ടം നടത്തിചരിത്രത്തിൽ
ഇടം നേടിയ മഹത് വ്യക്തിയായിരുന്നു
സി കേശവൻ എന്ന് അനുസ്മരണ പ്രഭാഷണം നടത്തവേ സ്കൂൾ മാനേജർ എം എസ് ജയപ്രകാശ് അഭിപ്രായപ്പെട്ടു
മാനേജിങ് കമ്മിറ്റി അംഗം അജയൻ കുന്നുംപുറത്ത്, പ്രിൻപിൽ അനിത ഷാജി പി ടി എ പ്രസിഡൻ്റ് ഉദയൻ മനോത്ത് അംഗം മനോജ്, ‘സ്റ്റാഫ് സെക്രട്ടറി ഉഷ സജി, പ്രതിനിധി രജനി തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page