വലിയപ്പെരുന്നാൾ നമസ്കാരത്തിന് മേഖലയിലെ മസ്ജിദുകളൊരുങ്ങി
(ചിത്രം. പ്രതീകാൽകമം)
മുണ്ടക്കയം: വലിയപ്പെരുന്നാൾ നമസ്കാരത്തിന് മേഖലയിലെ മസ്ജിദുകളൊരുങ്ങി. വിവിധ പള്ളികളിലെ നമസ്കാര സമയവും നേതൃത്വം നൽകുന്ന ഇമാമുമാരും
മുണ്ടക്കയം ടൗൺ ജുമാ മസ്ജിദ് 8.00
ഇമാം. ഉനൈസ് മൗലവി
വരിക്കാനി. ജുമാ മസ്ജിദ് 8.00
ഇമാം. ടി.എം.എ..കലാം മൗലവി
വണ്ടൻപതാൽ ജുമാ മസ്ജിദ് 8.00
ഇമാം. കെ.ഐ ഷാജഹാൻ മൗലവി
.പുത്തൻചന്ത ‘ ജുമാ മസ്ജിദ് 8.00
ഇമാം. താജുദ്ദീൻ റഷാദി കൂട്ടിക്കൽ.. മുഹിയുദ്ദീൻ ജുമാ മസ്ജിദ് . 8.00
ഇമാം. പി.കെ സുബൈർ മൗലവി അൽറഷാദി
പുഞ്ചവയൽ. കുളമാക്കൽ ജുമാ മസ്ജിദ് 8.00
ഇമാം. ഹാഫിസ് അമീൻ മൗലവി അൽഹാദി .പെരുവന്താനം ‘ജു മാ മസ്ജിദ് 8.00
ഇമാം.
ജൗഹറുദ്ദീൻ മൗലവി
.വെട്ടിക്കാനം മസ്ജിദ് 8.00
ഇമാം സലീം സഖാഫി
വെംബ്ലി. മസ്ജിദുൽ ഹിദായത്ത് 8.00
ഇമാം. ഗസാലി മൗലവി
വേലനിലം. ജുമാ മസ്ജിദ് 8.00
ഇമാം. അബ്ദുൽ റഹ്മാൻ മൗലവി
മുപ്പത്തിയൊന്നാം മൈൽ മസ്ജിദ്.8.00
ഇമാം. സി.കെ..ഹംസ മൗലവി
.നാരകംപുഴ ജുമാ മസ്ജിദ് 8.00
ഇമാം. ഇൽയാസ് മൗലവി അൽകൗസരി
മുക്കുളം ജുമാ മസ്ജിദ് 8 00
ഇമാം. കെ.എം.ഹംസ മദനി
കരിനിലം ജുമാ മസ്ജിദ് 8.00.
ഇമാം. ഹാഫിസ് ഹംദുല്ലാ ബാഖവി
മടുക്ക ജുമാ മസ്ജിദ് ‘ 8.00
ഇമാം. ഉമർ മൗലവി
.പനക്കച്ചിറ.. മസ്ജിദ് 8.0
ഇമാം. അൻസർ മൗലവി
.ചോറ്റി ഖാദിരിയ മസ്ജിദ്. 8.30
ഇമാം. അൻസർ മന്നാനി
മുപ്പത്തിയഞ്ചാം മൈൽ… 8.30
ഇമാം. അഷ്‌റഫ് അൽഖസിമി
.ഏന്തയാർ ബദരിയ മസ്ജിദ്. 8.00
ഇമാം.താഹ മിസ്ബാഹി
(വിവരങ്ങൾക്ക്ഭാ ഗിക കടപ്പാട്. മാധ്യമം)