ന്യൂസ് മുണ്ടക്കയം പി എസ് സി കോർണർ
*1* ആദ്യ ഉരുക്ക് കൊണ്ടുള്ള റോഡ് എവിടെയാണ്?
*☑️സൂറത്ത്, ഗുജറാത്ത്*
*❔2 )* അമേരിക്കയിൽ പ്രതിരോധ വകുപ്പിൽ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
*☑️രാധ അയ്യങ്കാർ*
*❔3 )* കേരളത്തിൽ വിവേകാനന്ദൻറെ പ്രതിമ നിലവിൽ വരുന്നത്?
*☑️ഷൊർണൂർ (പാലക്കാട്)*
*❔4 )* നിലവിൽ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
*☑️FRONTIER (നിർമ്മിച്ച രാജ്യം- അമേരിക്ക)*
*❔5 )* 2022 അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി?
*☑️ഇന്ത്യ*
*❔6 )* ഇന്ത്യയിൽ ആദ്യമായ് Oncology Laboratory ആരംഭിച്ച സംസ്ഥാനം?
*☑️കേരളം*
*❔7 )* വാസ്തുശാസ്ത്ര പ്രകാരം നിർമ്മിക്കപ്പെടുന്ന, ചട്ടമ്പിസ്വാമികളുടെ ആദ്യ പ്രതിമയുള്ള ക്ഷേത്രം സ്ഥാപിക്കുന്നത്?
*☑️കണ്ണമ്മൂല (തിരുവനന്തപുരം)*
*❔8 )* തെരഞ്ഞെടുക്കപ്പെട്ട 1000 റേഷൻകടകളെ ആവശ്യസേവനങ്ങൾ കൂടി ഉൾപ്പെടുത്തി കെ-സ്റ്റോറുകളാക്കി മാറ്റാൻ തീരുമാനിച്ച സംസ്ഥാനം?
*☑️കേരളം*
*❔9 )* 2022-ലെ മൂന്നാം ഓർഗാനിക് എക്സ്പോയുടെ വേദി?
*☑️ന്യൂഡൽഹി*
*❔10)* ഈയിടെ ഡീ-കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ കപ്പൽ?
*☑️INS ഗോമതി*
👇👇👇👇
*❔1)* തായ് ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
*☑️അനഹത് സിങ്ങ്*
*❔2 )* പ്രഗതി മൈതാൻ ഇടനാഴി രാജ്യത്തിന് സമർപ്പിച്ചത്?
*☑️നരേന്ദ്ര മോദി*
*❔3 )* ‘എന്നും എഴുതും സ്കീം’ നിലവിൽ വന്ന സംസ്ഥാനം?
*☑️തമിഴ്നാട്*
*❔4 )* പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ
അധ്യക്ഷയായി നിയമിതയായത്?
*☑️ ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി*
*❔5 )* ജീവനക്കാർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി “പുനർനവ” എന്ന പദ്ധതി ആരംഭിച്ച യൂണിവേഴ്സിറ്റി?
*☑️കാലിക്കറ്റ് യൂണിവേഴ്സിറ്റി*
*❔6 )* ഇന്ത്യയിലെ ആദ്യ സമാധാന നഗരമാകാൻ ഒരുങ്ങുന്ന കേരളത്തിലെ നഗരം?
*☑️തിരുവനന്തപുരം*
*❔7 )* ഇന്ത്യയിലെ ആദ്യത്തെ ഓങ്കോളജി ലാബോറട്ടറി സ്ഥാപിച്ചത് എവിടെ?
*☑️കൊച്ചി*
*❔8 )* ഈ വർഷത്തെ “വിമൻസ് പ്രസ് ഫോർ ഫിക്ഷൻ നേടിയ ‘The Book of Form and Emptiness’ എന്ന നോവലിന്റെ രചയിതാവ്?
*☑️റുത് സൈകി*
*❔9 )* കൊളംബിയയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
*☑️ഗുസ്താവോ പെട്രോ*
*❔10)* കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം?
*☑️കേരളം*