മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപക സംഗമം നടത്തി

മുണ്ടക്കയം:മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്ന ശേഷം 22 വർഷകാലം പല സമയങ്ങളിൽ താൽകാലിക അധ്യാപകരായും സ്ഥിര അദ്ധ്യാപകരായും അനധ്യാപകരായും സേവനം അനുഷ്ഠിച്ചവരുടെ സംഗമം നടത്തി പ്രിൻസിപ്പാൾ ഇൻ ചാർജ് എം പി രാജേഷ് അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്തു.മുഖ്യ പ്രഭാഷണം സി ജൂകൈതമറ്റം നിർവഹിച്ചു. പ്രശ്സ്ത സിനിമാ തിരകഥാകൃത്ത് വിവിൻ ചന്ദ്രൻ, റഫീക്ക് പി എ,എച്ച് എം ഇൻ ചാർജ് വി കെ പുഷ്പകുമാരി, വി എച്ച് എസ് സി പ്രിൻപിപ്പാൾ ഇബ്രാഹിം കുട്ടി പി എ, സുരേഷ് കുമാർ ബി, രാജമ്മ ടി ആർ, എച്ച് എം ജയലാൽ കെ വി, രജീഷ്കമാർ ഈകെ, സുനിൽ കെ എസ്, ജാസർ സി ജമീൽ എന്നിവർ സംസാരിച്ചും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page