കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു സമീപം ന ടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോളി മടുക്കക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം
ഞായറാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു സമീപം ന
ടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോളി മടുക്കക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു സമീപം ന
ടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോളി മടുക്കക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page