സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരം
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരം
ഡൽഹി :സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരത്തോടെ പ്രഖ്യാപിച്ചേക്കും. ജൂലൈ നാലിന് പത്താം ക്ലാസിന്റെ പരീക്ഷാ ഫലം പ്രഖ്യാപിക്കും. ജൂലൈ 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
കോവിഡ് സാഹചര്യം മൂലം രണ്ട് ടേമുകളായാണ് പരീക്ഷ നടന്നത്. രണ്ട് ടേമുകളും കൂട്ടിച്ചേര്‍ത്തുള്ള മാര്‍ക്ക് ലിസ്റ്റാണ് ഇത്തവണ ഉണ്ടാവുകയെന്നും സിബിഎസ്ഇ അറിയിച്ചു.