മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകരുടെ ഒഴിവ്

അധ്യാപക ഒഴിവ്

മുണ്ടക്കയം :ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയൽ. VHSS വിഭാഗത്തിൽ ഹിസ്റ്ററി എക്കണോമിക്സ്, കൊമേഴ്സ് (E.D) വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുകളുണ്ട് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി 30/06/2022 വ്യാഴാഴ്ച 11 മണിക്ക് ഇൻറർവ്യൂന് സ്കൂളിൽ ഹാജരാകണം.യോഗ്യത PG,B.Ed,SET/NET
9446113684

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page