നവീകരിച്ച ടോട്ടൽ സ്കാൻ ക്ലിനിക്കിന്റെയും ടോട്ടൽ ലെൻസ് & ഫ്രെയിംസിന്റെയും ഉദ്ഘാടനം നാളെ
മുണ്ടക്കയം: കോസ് വേ ജംഗ്ഷനിൽ ലോകോത്തര നിലവാരമുള്ള ലെൻസ് ഫ്രെയിംസ് കണ്ണടകളുടെ ശേഖരവുമായി
ടോട്ടൽ ലെൻസ് & ഫ്രെയിംസ് എന്ന പേരിലും അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച ടോട്ടൽ സ്കാൻ ക്ലിനിക്, ടോട്ടൽ
സ്കാൻസ് പേരിലും ജൂൺ 25 രാവിലെ 10 മണിക്ക് പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കലും പ്രശസ്ത
സിനിമാ സംവിധായകൻ ഭദ്രൻ മട്ടേലും ചേർന്ന് നിർവഹിക്കും