:കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ അത് സംഭവിച്ചു.. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ റോഡിന് ശാപമോക്ഷം
കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ അത് സംഭവിച്ചു.. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ റോഡിന് ശപമോക്ഷം.
മുണ്ടക്കയം:കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ അത് സംഭവിച്ചു.. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ റോഡിന് ശാപമോക്ഷം. മുണ്ടക്കയം ഇളംകാട് റോഡിന്റെ ഭൂരിഭാഗവും വാഗമൺ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു ടാർ ചെയ്തിരുന്നുവെങ്കിലും കൂട്ടിക്കൽ ചപ്പാത്തിലെ നൂറുമീറ്ററോളം ഭാഗം പ്രളയത്തിൽ തകർന്നത് പുനരുദ്ധാരണം ചെയ്യാതെ മാസങ്ങളായി നാട്ടുകാർക്ക് ദുരിതം തീർക്കുകയായിരുന്നു. ഏറെ പ്രതിക്ഷേധങ്ങൾക്ക് ശേഷമാണ് ഇപ്പോൾ റോഡ് പുനരുദ്ധാരണം നടത്തിയത്