വിദ്യാഭ്യാസ സെമിനാർ നടത്തി

മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസിൻ്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്കായി തുടർ പഠനം, പ്ലസ് വൺ അഡ്മിഷൻ എന്നിവയെ കുറിച്ച് ഉള്ള അറിവ് പകർന്ന് നൽകുന്നതനായി സെമിനാർ സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻ്റ് സി ജൂകൈതമറ്റം അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി,എച്ച് എം ഇൻ ചാർജ് റെഫീക്ക് പി എ ജയലാൽ കെ വി സുരേഷ് കുമാർ ബി രതീഷ് വി എസ്   സുനിൽ കെ എസ് രജീഷ് കുമാർ ഈ കെ എന്നിവർ പ്രസംഗിച്ചും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page