പാറത്തോട് പുത്തൻ വീട്ടിൽ (പാറയിൽ ) ഹാജി പി എസ് മുഹമ്മദ്കുട്ടി (95) നിര്യാതനായി
പാറത്തോട് പുത്തൻ വീട്ടിൽ (പാറയിൽ ) ഹാജി പി എസ് മുഹമ്മദ്കുട്ടി (95) നിര്യാതനായി. കബറടക്കം വൈകുന്നരം 5 ന് അസ്സറോടുകൂടി പാറത്തോട് മുഹിയദ്ദീൻ ജൂമാ മസ്ജിദ് ഖബർസ്ഥാനിൽ . ഭാര്യ ഐഷാബീവി പാറത്തോട് പ്ലാമൂട്ടിൽ കുടുംബാംഗം. മക്കൾ – ലൈലാ , മജീദ് (വെജിറ്റബിൾ വ്യപാരി, മുണ്ടക്കയം) ഷാഹുൽ ഹമീദ് (ചൈന), ജാഫർ , മരുമക്കൾ – പരേതനായ ഖാലിദ്, ഷഹന ( ഈരാറ്റുപേട്ട ) യുമൈ (ചൈന) ഷൈനി (ഇടക്കുന്നം).