കൂട്ടിക്കൽ പഞ്ചായത്ത് പരിധിയിൽ അപകടകരവും ആപൽക്കരവുമായി നിൽക്കുന്ന മരങ്ങളും വെട്ടിനീക്കണം

കൂട്ടിക്കൽ :ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിക്കൽ
ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരവും
ആപൽക്കരവുമായി നിൽക്കുന്ന മരങ്ങളും മരചില്ലകളും സ്ഥലമുടമ തന്നെ
അപകടമുണ്ടാവാനിടവരാതെ മുറിച്ച് മാറ്റുന്നതിനും, ഉറപ്പിച്ച് നിർത്തുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം മരം വീണുണ്ടാകുന്ന എല്ലാ
നഷ്ടങ്ങൾക്കും സ്ഥലമുടമ മാത്രം അപകടങ്ങൾക്കും തുടർന്നുണ്ടാകുന്ന
ഉത്തരവാദിയായിരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page