മാനിടുംകുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണം നടത്തി.

കാഞ്ഞിരപ്പള്ളി:ഡി.വൈ.എഫ്.ഐ മാനിടുംകുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണം നടത്തി.ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് അപർണ്ണ അദ്ധ്യക്ഷയായി.സിപിഐ (എം) ലോക്കൽ കമ്മറ്റിയംഗം എം.എം.തോമസ്,ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖല സെക്രട്ടറി ധീരജ് ഹരി, പ്രസിഡണ്ട് ജാസർ ഇ നാസർ,യൂണിറ്റ് സെക്രട്ടറി ജൂബിൻ, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി ജോമോൻ തോമസ്, എസ്.എഫ്.ഐ ഏരിയാ കമ്മറ്റിയംഗം അഞ്ജു ലോറൻസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page