ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രഅയപ്പ് നല്‍കും
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രഅയപ്പ് നല്‍കും
വേലനിലം: വേലനിലം മുസ്ലീം ജമാ അത്തിന്റെയും എ ഐ എമ്മിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ പോകുന്ന നാരംകംപുഴ ഓലിക്കപ്പാറ റഹ്‌മത്ത് ബീവി,വടക്കേപുളിക്കല്‍ ഫസീല ബീവി എന്നിവര്‍ക്ക് വേലനിലം മസ്ജിദ്‌നൂര്‍ മദ്രസ്സ ഹാളില്‍ വെച്ച് യാത്രയയപ്പ് നല്‍കും