വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ
പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ
മജിസ്ട്രേറ്റ് കോടതിയാണ് പിസി
ജോർജ്ജിന്റെ ജാമ്യം റദ്ദാക്കിയത്.
ജോർജിനെ അറസ്റ്റ് ചെയ്യാൻ
അന്വേഷണ ഉദ്യോഗസ്ഥന് കോടതി
നിർദേശം നൽകി.