എന്റെ തൊഴില്‍ എന്റെ അഭിമാനം കാഞ്ഞിരപ്പള്ളിയില്‍ 100% പൂര്‍ത്തീകരിച്ചു

കാഞ്ഞിരപ്പള്ളി:എന്റെ തൊഴില്‍ എന്റെ അഭിമാനം വിവരശേഖരണം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 100% പൂര്‍ത്തികരിച്ചതിന്റെ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ രാജേഷ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി ആര്‍ അന്‍ഷാദ് , സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ദീപ്തി ഷാജി, വൈസ് ചെയര്‍പേഴ്‌സണ്‍, കെ എന്‍ സരസമ്മ , ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പി. രാജന്‍, നിസ്സ സലിം, ബ്ലസി ബിനോയി, മഞ്ജു മാത്യു, റിജോ വാളാന്തറ, അമ്പിളി ഉണ്ണികൃഷ്ണന്‍ , സിന്ധു സോമന്‍ എന്നിവര്‍ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page