പി സി ജോർജിന്റെ വസതിയിൽ പോലീസ് പരിശോധന നടത്തുന്നു
കോട്ടയം :കോടതി ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കൊച്ചി പോലീസ് ഈരാറ്റുപേട്ടയിലെ
വസതിയിൽ സേർച്ച് നടത്തി. പനങ്ങാട്
നിന്നുള്ള പോലീസ് സംഘമാണ് വസതിയിൽ
പരിശോധന നടത്തുന്നത്. വലിയ പോലീസ്
സന്നാഹവും സ്ഥലത്തുണ്ട്. നിലവിൽ പി.സി
ജോർജ്ജ് ഈരാറ്റുപേട്ടയിലില്ല.