മുണ്ടക്കയത്ത് പാറമടയിൽ ജോലിക്കാരൻ വീണു മരിച്ചു
മുണ്ടക്കയം :മുണ്ടക്കയത്ത് പാറമടയിൽ ജോലിക്കാരൻ വീണു മരിച്ചു. വണ്ടൻപതാൽ, മറ്റത്തിനാനിക്കൽ, എം.ഡി .മാത്യു (മോഡേൺ രാജു – 65) ആണ് മരിച്ചത് കല്ലേപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന കരിപ്പാപറമ്പിൽ പാറമടയിലാണ് അപകടമുണ്ടായത്
.മൃതദേഹം മുപ്പത്തിയഞ്ചാം മൈൽ സ്വകാര്യ ആശുപത്രിയിൽ