അയർക്കുന്നത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം:കുടുംബ വഴക്ക്: അയർക്കുന്നത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തു.അയർക്കുന്നം സ്വദേശി പതിക്കൽ സുധീഷ്, ഭാര്യ ടിൻ്റു എന്നിവരാണ് മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page