പണ്ഡിറ്റ്ശിവ്കുമാർ ശർമ അന്തരിച്ചു; രാഗവി സ്താ രങ്ങളുടെ സന്തൂർ ഇതിഹാസ

മുംബൈ ∙ പ്രശസ്ത സന്തൂർ വാദകനും രാജ്യത്തെ
എണ്ണപ്പെട്ട സംഗീതജ്ഞരിൽ ഒരാളുമായ പണ്ഡിറ്റ്
ശിവ്കുമാർ ശർമ(84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന്മുംബൈയിലെ
വസതിയിലായിരുന്നുഅന്ത്യം.
വൃ ക്കരോഗബാധയെത്തുടർന്ന്ആറുമാസത്തോളമായി
ചി കി ത്സയിലായിരുന

കശ്മീ രിലെ നാടോടി സംഗീത ഉപകരണമായ സന്തൂറിനെ
ആഗോളപ്രശസ്തി യിലെത്തിച്ച കലാകാരനാണ്
ശിവ്കുമാർ ശർമ. 1991 ൽ പത്മശ്രീ, 2001 ൽ പത്മഭൂഷൺ
ബഹുമതികൾ നൽകി രാജ്യംആദരിച്ചു. യുഎസിലെ
സിറ്റി ഓഫ്ബാള്‍ട്ടിമോറില്‍ നിന്നും ഓണററി
സിറ്റിസണ്‍ഷി പ്പ് (1985),കേന്ദ്ര സംഗീത നാടകഅക്കാദമി
അവാര്‍ഡ് (1986), ജമ്മു സര്‍വകലാശാലയുടെ ഓണററി
ഡോക്ടറേക്ട റ്റ്, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗൗരവ്
പുരസ്കാര്‍ തുടങ്ങിയ ബഹുമതികൾക്കുംഅർഹനായി.

സംഗീതജ്ഞനുംആകാശവാണിയിലെ സംഗീത വി ഭാഗം
തലവനുമായിരുന്ന ഉമാദത്ത്ശര്‍മയുടേയും കേസര്‍
ദേവി യുടേയും മകനായി 1938 ജനുവരി 13 ന്ജമ്മുവി ലാണ്
ജനനം. ഒന്നര വയസില്‍തന്നെഅച്ഛന്‍ പാടുമ്പോള്‍ കൂടെ
ശ്രുതി മൂളിയിരുന്ന ശിവ്കുമാർഅഞ്ചാം വയസുമൂതല്‍
അച്ഛന്റെ ശിക്ഷണത്തില്‍ സംഗീതം പഠിച്ചുതുടങ്ങി.
‘ശിവ്ജി’ എന്നായിരുന്നു വീ ട്ടിലെ വി ളിപ്പേര്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page