മഹാത്മാ ഗാന്ധി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
കോട്ടയം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ (മെയ് -3 ) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട്.

You cannot copy content of this page