കാഞ്ഞിരപ്പള്ളി ഐഷാ  ജുമാ മസ്ജിദ്: വ്യാപാര സമുച്ചയം ഈദുൽ ഫിത്തർ ദിനത്തിൽ ഉൽഘാടനം ചെയ്യും

കാഞ്ഞിരപളളി:കാൽ കോടിയിലേറെ രൂപ ചെലവു ചെയ്ത് കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ നെല്ലി മല പുതുപറമ്പിൽ അബ് ദുൽ ഷുക്കൂർ ഒന്നാം മൈൽ ഐ ഷാ  ജുമാ മസ്ജിദിനു വേണ്ടി നിർമ്മിച്ചു നൽകിയ വ്യാപാര സമുച്ചയം ഈ ദുൽ ഫിത്തർ ദിനത്തിൽ ഉൽഘാടനം ചെയ്യും. ഐ ഷാ മഹൽ – ഹാജി കെ എം ഇബ്രാഹീം സ്മാരക വ്യാപാര സമുച്ചയം ഐ ഷാ പള്ളി ജമാഅത്ത് പ്രസിഡണ്ട് അബ് ദുൽ റസാഖ്ഉ ൽഘാടനം നിർവഹിക്കും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page