വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.തീക്കോയി നമ്പുടാകത്ത് സുനീഷ് ആണ് മരിച്ചത്.കടൂപ്പാറ ഒറ്റയീട്ടി റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.ബുധനാഴ്ച വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു അപകടം