നഗ്നമേനി മറക്കുവാൻ കണിക്കൊന്നപ്പൂക്കൾ വിഷുവിനെ അപമാനിച്ചെന്ന് സംഘടനകൾ
തിരുവനന്തപുരം : നഗ്ന മേനി മറയ്ക്കുവാൻ കണിക്കൊന്നപ്പൂക്കൾ ഉപയോഗിച്ചത് വിവാദമായി.ബിനോയ് മരിക്കൽ എന്ന ഫോട്ടോ ഗ്രാഫർ പകർത്തിയ ചിത്രങ്ങൾക്കെതിരെ ഹിന്ദു സംഘടനകൾ രംഗത്ത്.
യുവതിയുടെ നഗ്ന മേനിയിൽ കണിക്കൊന്ന പ്രദർശിപ്പിച്ചത് കണിക്കൊന്നയെയും ,വിഷുവിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹൈന്ദവ സംഘടനകൾ അഭിപ്രായപ്പെട്ടു.