എലിക്കുളം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു

എലിക്കുളം: പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് സംഘടിപ്പിച്ചു.പഞ്ചായത്തംഗം ദീപാ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് സി.മനോജ് അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യസംഘം ഏരിയാ സെക്രട്ടറി എം.എ.റിബിൻ ഷാ വിഷയാവതരണം നടത്തി.മൻമഥൻ നായർ, എൻ.സോമനാഥൻ,വി.പി.ശശി, വൈഷ്ണവി ഷാജി, ബി.അനിരുദ്ധ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page