മുരിക്കുംവയൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ യാത്ര അയപ്പ് സമ്മേളനം നടത്തി
യാത്രയയപ്പ് നൽകി
മുണ്ടക്കയം:മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘനാൾ ഹയർ സെക്കണ്ടറി അധ്യാപകനായി സേവനം അനുഷ്ഠിച്ച് പ്രമോഷൻ ലഭിച്ച ജാസർ സി ജമീലിന് അദ്ധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രജനി ദാസ്, ആരതി എസ് പൂങ്കാവനം, അമ്പിളി രാജൻ, സുനിൽ കെ എസ്ര,സജീഷ് കുമാർ ഇ കെ, മിനി എൽ യിംസ്, ആന്റണി ദാസ് എം ജിമോൾ ജോസ് കുമാരി, യോഗത്തിൽ അമ്മു കെ എം വരച്ച ചിത്രം സ്നേഹോപഹാരമായി നൽകി