മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കേണ്ടെന്ന്കേ ന്ദ്ര നിർദ്ദേശം

മാസ്ക് ഇല്ലെങ്കിൽ ഇനി കേസെടുക്കേണ്ട എന്ന കേന്ദ്ര നിർദ്ദേശം

ഡൽഹി :പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശം.എന്നാൽ ജാഗ്രത തുടരണം.ദുരന്തനിവാരണ നിയമ പ്രകാരമുള്ള മറ്റ് നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

എന്നാൽ സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കുമ്പോഴാകും നിർദ്ദേശം നിലവിൽ വരുക.

ഇതോടൊപ്പം ആരോഗ്യ മന്ത്രാലയം നൽകിയ മറ്റു നിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page