ഇന്ധന ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു

കൊച്ചി:എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവച്ചുള്ള ലോറി ഉടമകളുടെ സമരം പിൻവലിച്ചു.എറണാകുളം ജില്ലാ കളക്ടറുമായി ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സർവീസ് നിർത്തിവച്ചിരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page