കോരുത്തോട്ടിൽ കാടിറങ്ങിയ മാൻകുട്ടി കിണറ്റിൽ വീണു

കോരുത്തോട്ടിൽ കാടിറങ്ങിയ മാൻകുട്ടി കിണറ്റിൽ വീണു
കോരുത്തോട്:നാട്ടിലിറങ്ങിയ മാൻ കുട്ടി കിണറ്റിൽ വീണു. കോരുത്തോട് വനമേഖലയോട് അടുത്തു കിടക്കുന്ന കണ്ടങ്കയത്തെ നായ്പുരയിടം അച്ചാമ്മയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മാൻ കുട്ടിയെ കണ്ടെത്തിയത്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page