വെടിവെപ്പിൽ  മരിച്ച കൂട്ടിക്കൽ ,പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കൽ രാജു )വിൻ്റെ സംസ്കാരം ഇന്ന്

കാഞ്ഞിരപ്പള്ളി : സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ തർക്കങ്ങൾ പറഞ്ഞു തീർക്കുവാൻ എത്തിയപ്പോൾ ഉണ്ടായ വെടിവെപ്പിൽ  മരിച്ച കൂട്ടിക്കൽ ,പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കൽ രാജു )വിൻ്റെ സംസ്കാരം ഇന്ന് 11ന് കുട്ടിക്കൽ സെൻ്റ് ജോർജ് പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page