കോരുത്തോട് സി കെ എം ഇ എം എൽപി സ്കൂളിൽ യാത്രയയപ്പും പ്രിൻസിപ്പൽ പദവി കൈമാറ്റ സമ്മേളനവും 12 ന്
കോരുത്തോട് സി കെ എം ഇ എം എൽപി സ്കൂളിൽ യാത്രയയപ്പും പ്രിൻസിപ്പൽ പദവി കൈമാറ്റ സമ്മേളനവും 12 ന്
കോരുത്തോട്: സി കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ പി.ആർ.ശശിധരന് യാത്രയയപ്പും, അനിതാ മോൾ കെ .കെ പ്രിൻസിപ്പലായി ചുമതലയേൽക്കുന്ന ചടങ്ങും,
സ്കൂൾ മാനേജ്മെൻറ്, പി ടി എ എന്നിവയുടെ ആഭിമുഖ്യത്തിൽ
12 ശനിയാഴ്ച രാവിലെ 9 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുംസ്കൂൾ മാനേജർ ശ്രീ എം എസ് ജയപ്രകാശ് അധ്യക്ഷത വഹിക്കുന്ന സമ്മേളനംഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സന്ധ്യാ വിനോദ് ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജി രാജ് ഫോട്ടോ അനാച്ഛാദനം ചെയ്യും’ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അജിഷ് മൂടന്തിയാനിൽ, പി.ടി.എ പ്രസിഡൻ്റ് ഉദയൻ മേനോത്ത്, സീനിയർ അസിസ്റ്റൻ്റ്ര രജനി രാമച്ചന്ദ്രൻ എന്നിവർ ഉപഹാര സമർപ്പണം നടത്തും. സ്വാതന്ത്ര്യ സമര സേനാനിയും, സ്ക്കൂൾ മുൻമാനേജരുമായ എം.കെ.രവീന്ദ്രൻ വൈദ്യർ മുഖ്യ പ്രഭാഷണം നടത്തും