മുണ്ടക്കയത്ത് ഗ്രാമപഞ്ചായത്ത് തല വിദ്യാഭ്യാസ അവലോകനയോഗം നടത്തി
വിദ്യാഭ്യാസ അവലോകനയോഗം
മുണ്ടക്കയം :പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളടെയും പ്രവർത്തനങ്ങൾ പരിശോധിക്കാനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്റർ സംഘടിപ്പിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു.. റീബി വർഗിസ് പദ്ധതി അവലോകനം നടത്തി. നെസിമോൾ നിസാർ വിഷയാവതരണം നടത്തി. വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി.വി. അനിൽകുമാർ , ബിൽസി ഇമ്മാനുവൽ , പ്രസന്ന ഷിബു , മെമ്പർമാരായ കെ.എൻ സോമരാജൻ,ബെന്നി ചേറ്റുകുഴി, ബോബി മാത്യു ,ഷീലാ ഡോമിനിക്, ഫൈസൽ മോൻ , രാജേഷ്.പി.എ സുലോചന , ഷീബാ ദിവയിൻ, സൂസമ്മ,ഷിജി, സിനിമോൾ , ജാൻസി , സ്ക്കൂൾ ഹെഡ്മിസ്ട്രസ രാജമ്മ ശശികുമാർഎന്നിവർ പ്രസംഗിച്ചു