മുണ്ടക്കയത്ത് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു
മുണ്ടക്കയം :മുണ്ടക്കയം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗവ. ആശുപത്രി ജംഗഷനിൽ പുതുതായി പ്രവർത്തനം ആരംഭിച്ച
നീതി മെഡിക്കൽ സ്റ്റോറിന്റെ
ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ.നിർവഹിച്ചു