പതിനാലാം മൈലിൽ കെഎസ്ആർടിസി ബസ് ബുള്ളറ്റിൽ ഇടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിക്ക് പരിക്കേറ്റു
പാമ്പാടി: പുളിക്കൽ കവലയിൽ ട്രാൻസ്പോർട്ട് ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ബുള്ളറ്റ് യാത്രികന് സാരമായ പരുക്ക് പറ്റി ഞ്ഞിരപ്പള്ളി – തമ്പലക്കാട് സ്വദേശി ജിബിൻ (25) ആണ് അപകടത്തിൽ പെട്ടത്
അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ്റെ ഹെൽമറ്റ് പൂർണ്ണമായി തകർന്നു വൈകിട്ട് 6:30 ഓട് കൂടിയായിരുന്നു അപകടം .
കാഞ്ഞിരപ്പള്ളി ഭാഗത്തേയ് വന്ന ബുള്ളറ്റ് യാത്രികൻ എതിരെ വന്ന കെ എസ് ആർ റ്റി സി ബ സ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു പുളിക്കൽ കവല ജംഗ്ഷന് സമീപം പൊൻകുന്നം റൂട്ടിൽ ആദ്യ വളവിലായിരുന്നു അപകടം.