പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി ഓർത്തഡോക്സ് സഭ നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ കട്ടിള വെയ്പ് നടത്തി
കൂട്ടിക്കൽ :പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി ഓർത്തഡോക്സ്സ സഭ നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ കട്ടിള വെയ്പ് ഇടവക മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് നിർവഹിച്ചു പൂർത്തീകരണ ഘട്ടത്തിലുള്ള ഭവനങ്ങളും സന്ദർശിച്ചു. വന്ദ്യ . ടി.കെ. ജോർജ് തൈപ്പറമ്പിൽ കോർ എപ്പിസ്ക്കോപ്പാ,
പാമ്പാടി ദയറാ മാനേജർ
ഫാ. മാത്യു കെ ജോൺ, ഫാ കുര്യാക്കോസ് മാണി, ഫാ. യോഹന്നാൻ എ, ഫാ. ഗീവർഗ്ഗീസ് പണിക്കശ്ശേരി, ഒ സി വൈ എം വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ജേക്കബ്. എം.എം എബ്രഹാം, അനിൽമോൻ എൻ.എ, പി. സി ജോർജ് ,ട്രസ്റ്റി. പി.പി രാജു, സെക്രട്ടറി. മാത്യു വി ജോസഫ്, ഒ സി വൈ എം സെക്രട്ടറി. അഡോണി ടി ജോൺ, ഒ സി വൈ എം ഗ്രൂപ്പ് ഓർഗനൈസർ ലിബിൻ വർഗീസ് എന്നിവർ പങ്കെടുത്തു