ഇന്ന് കോട്ടയം ജില്ലയിൽ (ഫെബ്രുവരി 17) 72 കേന്ദ്രങ്ങളിൽ വാക്സിൻ നൽകും
ഫെബ്രുവരി 17 വ്യാഴാഴ്ച കോട്ടയം ജില്ലയിൽ 72 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 23 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിലെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം.
15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ
1. അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
2. ചങ്ങനാശേരി ജനറൽ ആശുപത്രി
3. ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം
4. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
5. കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
6. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
7. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
8. കൂടല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം
9. കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
10. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
11. മാടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
12. മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
13. മീനച്ചിൽ കുടുംബ ആരോഗ്യ കേന്ദ്രം
14. മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
15. ഓണംതുരുത്ത് കുടുംബ ആരോഗ്യ കേന്ദ്രം
16. പൈക സാമൂഹ്യ ആരോഗ്യ കേന്ദ്രം
17. പാലാ ജനറൽ ആശുപത്രി
18. പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
19. പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
20. തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം
21. തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
22. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
23. വിഴിക്കിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം