കുപ്പക്കയത്തിന് സമീപം കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചു
കുപ്പക്കയത്തിന് സമീപം കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചു
മുണ്ടക്കയം: കുപ്പക്കയത്തിന് സമീപം ടാപ്പിംഗ് തൊഴിലാളി കണ്ടത് പുലിയെ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
പ്രദേശത്ത് ക്യാമറസ്ഥാപിക്കാൻ എത്തിയ വനപാലകരാണ്. കാൽപാടുകൾ പരിശോദിച്ച് നിഗമനത്തിലെത്തിയത്
ദിവസങ്ങളായി ചെന്നാപ്പാറയിൽ പുലിയുടെ ശല്യമുണ്ടായിരുന്നു. ഇവിടെ വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല