പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കുന്നതിന് കോൺഗ്രസ്ശ്ര മദാനം നടത്തി

കൂട്ടിക്കൽ : പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കുന്നതിന്    വേണ്ടി കോണ്ഗ്രസിന്റെ നേതൃത്വത്തിൽ എന്തായാറ്റിൽ   ശ്രമദാനം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ രാജി , ബ്ലോക് സെക്രട്ടറിമാർ ജീജോ കാരക്കാട്, അബ്ദു ആലസം പാട്ടിൽ എന്നിവർ നേതൃത്വം നൽകി

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page