കാഞ്ഞിരപ്പള്ളിയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി
കാഞ്ഞിരപ്പള്ളിയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉ്‌ലപന്നങ്ങള്‍ പിടികൂടി .കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്കും ബസ് സ്റ്റാന്റിനും ഇടയിലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെ രണ്ടുമുറികളിലായി സൂക്ഷിച്ചിരുന്ന എട്ടുചാക്കോളം വരുന്ന പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്.കാഞ്ഞിരപ്പള്ളി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കേസില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു