മുണ്ടക്കയം വെളിയിട വിസർജ്ജ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
മുണ്ടക്കയം വെളിയിട വിസർജ്ജ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
മുണ്ടക്കയം: ശുചീകരണവുമായി ബന്ധപ്പെട്ടു മൂണ്ടക്കയം പഞ്ചായത്തിന് ഒ.ഡി.എഫ്. പ്ളസ് പദവി ലഭിച്ചു. വെളിയിട വിസർജ്ജന വിമുക്ത പ്രഖ്യാപനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ , സി.വി. അനിൽകുമാർ , പ്രസന്ന ഷിബു , വിൻസി ഇമ്മാനുവൽ , ബെന്നി ചേറ്റുകുഴി, ഷീലാ ഡോമിനിക്, ടോമി, ഫൈസൽ മോൻ ,ലിസ്സി ജിജി, ഷീബാ ദിഫായിൻ , സുലോചന , ഷിജി, സിനിമോൾ , ജാൻസി , ജിനീഷ് എന്നിവർ പ്രസംഗിച്ചു