മീഡിയവൺ സംപ്രേഷണം തടഞ്ഞ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു 

മീഡിയവൺ സംപ്രേഷണം തടഞ്ഞ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി :മീഡിയവൺ വാർത്ത ചാനൽ സംപ്രേഷണം കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം തടഞ്ഞ നടപടി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു

സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചാണ് സംപ്രേഷണം  കേന്ദ്രം തടഞ്ഞത് എന്നായിരുന്നു വിശദീകരണം

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page