മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട് എന്നീ പഞ്ചായത്തുകളിലായി 8 കോടി 45 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ
(ചിത്രം. പ്രതീകാല്മകം )
എം എൽ എ ഫണ്ടുകൾ അനുവദിച്ചു.
മുണ്ടക്കയം: എം എൽ എ ഫണ്ട്, സി എം എൽ ആർ ആർ പി, റീബിൽഡ് കേരള എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ താഴെ പറയുന്ന പദ്ധതികൾ നടപ്പിലാക്കി വരുന്നതായി പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട് എന്നീ പഞ്ചായത്തുകളിലായി 8 കോടി 45 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. താഴെ പറയുന്ന പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
> ഉമ്മിക്കുപ്പ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കമ്പ്യൂട്ടര്‍ (1) പ്രിന്റര്‍ (1) 1 ലക്ഷം
> എഴുകംമണ്ണ് – ചാത്തന്‍ മഠം റോഡ് കോണ്ക്രീറ്റ്-1 ലക്ഷം
> സെയ്ദലവി മെമ്മോറിയല്‍ റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മാണം-1 ലക്ഷം
> എയ്ഞ്ചല്‍വാലി – കേരളപ്പാറ റോഡ് കോണ്ക്രീറ്റ്-1 ലക്ഷം
> കൂട്ടിയാനിപ്പടി – താന്നിക്കാവട്ടം റോഡ് പത്താങ്കല്‍പടി ഭാഗം കോണ്ക്രീറ്റ്-1 ലക്ഷം
> മണിപ്പുഴ ജംങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ്-1.87 ലക്ഷം
> ആലിന്‍ചുവട് – കരിമ്പുകയം റോഡ് പുനരുദ്ധാരണം-2 ലക്ഷം
> കാരിശ്ശേരി – ഇഞ്ചക്കുഴി ടോപ്പ് റോഡ് പുനരുദ്ധാരണം-2 ലക്ഷം
> എഴുകുംമണ്ണ് – ആറാട്ടുക്കയം റോഡിന്റെ പൂര്‍ത്തികരണം-2 ലക്ഷം
> പാത്തിപ്പാറ – കരിമ്പന്‍മാവ് റോഡ് പുനരുദ്ധാരണം-3 ലക്ഷം
> മൂക്കംപെട്ടി- അരുവിക്കല്‍ ഐ.എച്ച്.ഡി.പി. കോളനി റോഡ് പുനരുദ്ധാരണം-4.5 ലക്ഷം
> ഉമ്മിക്കുപ്പ പള്ളിപ്പടി- സി.എം.സി. മഠം പടി റോഡ് പുനരുദ്ധാരണം-3 ലക്ഷം
> ചേനപ്പാടി കിഴക്കേക്കര ജംഗ്ഷനില്‍ ബസ് കാത്തിരുപ്പ് കേന്ദ്രം-4 ലക്ഷം
> മാടപ്പാട് സ്റ്റേഡിയം- ആറ്റുകടവ് റോഡ് പുനരുദ്ധാരണം-4.9 ലക്ഷം
> നേര്‍ച്ചപ്പാറ – കവുങ്ങുംകുഴിറോഡ് പുനരുദ്ധാരണം-4.9 ലക്ഷം
> കണമല സെന്റ് തോമസ് യു.പി. സ്‌കൂളില്‍ ഷീ ടോയ്‌ലറ്റ് നിര്‍മ്മാണം-4.9 ലക്ഷം
> പാണവിലാവ് – കരിയിലക്കുളംപടി – ചീനിമരം റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം-4.95 ലക്ഷം
> ഇടകടത്തി റ്റി.കെ.എം. യു.പി. സ്കൂളില്‍ പാചകപ്പുര നിര്‍മ്മാണം : 4.90 ലക്ഷം
> കടവനാല്‍ കടവ് – വട്ടകത്തറ റോഡ് പുനരുദ്ധാരണം-10 ലക്ഷം
> മണിപ്പുഴ – വട്ടോംകുഴി റോഡ് കോണ്‍ക്രീറ്റിംഗ്-10 ലക്ഷം
> മാക്കകവല-പതുപ്പള്ളി കവല-കണമല റോഡ് പുനരുദ്ധാരണം-15 ലക്ഷം
> കാക്കക്കല്ല് – പുറപ്പ റോഡ് പുനരുദ്ധാരണം-15 ലക്ഷം
> ഒട്ടകപതാല്‍ – പി.ആര്‍.ഡി.എസ്. കനകപ്പലം ശാഖാ മന്ദിരം റോഡ് നിര്‍മ്മാണം-20 ലക്ഷം
> ആലുംചുവട് – കരിമ്പുങ്കയം റോഡ് പുനരുദ്ധാരണം-10 ലക്ഷം
> എരുത്വാപ്പുഴ – ചീനിമരം റോഡ് പുനരുദ്ധാരണം – 10 ലക്ഷം
> ചെമ്പന്‍കുഴി -കെ. ഒ. റ്റി റോഡ് പുനരുദ്ധാരണം-10 ലക്ഷം
> കൊല്ലപ്പള്ളി ജംഗ്ഷന്‍ – മുസ്ലീം പള്ളി റോഡ് പുനരുദ്ധാരണം-10 ലക്ഷം
> ബാലവാടി – പൂതക്കുഴി ക്ഷേത്രം – ചിറ്റടിപ്പടി റോഡ് പുനരുദ്ധാരണം-15 ലക്ഷം
> പാക്കാനം – ഇഞ്ചക്കുഴി റോഡ് പുനരുദ്ധാരണം-15 ലക്ഷം
> തുമരംപാറ-കൊപ്പം റോഡ് പുനരുദ്ധാരണം-25 ലക്ഷം
> ആനിക്കുന്ന് ടോപ് റോഡ് കോണ്ക്രീറ്റ്-1 ലക്ഷം
> മുണ്ടമറ്റം – ഇലവുംകുന്നേല്‍ റോഡ് പുനരുദ്ധാരണം-2 ലക്ഷം
> മൈലത്തടി പുറപ്പന്താനം കുടിവെള്ള പദ്ധതി-2 ലക്ഷം
> കാര്‍ഗില്‍ പോയിന്റ്-മാങ്ങാപ്പാറ റോഡ് ടാറിംഗ്
-2 ലക്ഷം
> വേലനിലം – കളംറോഡ് കോണ്ക്രീറ്റ്-2 ലക്ഷം
> ഡ്രീം നഗര്‍ – വരിക്കാനി മുകള്‍ഭാഗം റോഡ് പുനരുദ്ധാരണം-3 ലക്ഷം
> കയ്യുന്നാനി – ഇല്ലിക്കല്‍ കോളനി – കിളിരൂപ്പറമ്പ്പടി റോഡ് കോണ്ക്രീറ്റ്-3 ലക്ഷം
> പൈങ്ങണയില്‍ എസ്.എന്‍.ഡി.പി. ജംഗ്ഷനില്‍ ബസ് കാത്തിരുപ്പ് കേന്ദ്രം-4 ലക്ഷം
> കണ്ണിമല സെന്റ് ജെയിംസ് യു.പി. സ്‌കൂളില്‍ ഷീ ടോയ്‌ലെറ്റ് നിർമ്മാണം-4.9 ലക്ഷം
> ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്‌കൂളില്‍ പാചകപ്പുര നിർമ്മാണം – 4.9 ലക്ഷം
> വേലനിലം-പാറേക്കാട്ട്- പത്തേക്കർ-പറത്താനം റോഡ് കോണ്ക്രീറ്റ്-4.98 ലക്ഷം
> മുണ്ടക്കയം പോലീസ് സ്‌റ്റേഷനു സമീപം ചില്‍ഡ്രന്‍സ് പാര്‍ക്കിങ്ങ് സൗകര്യം-7 ലക്ഷം
> ഡ്രീംനഗര്‍ – വരിക്കാനി – മുസ്ലിംപള്ളി റോഡ് കോണ്‍ക്രീറ്റിംഗ്-10 ലക്ഷം
> 31-)0 മൈല്‍ – ഇഞ്ചിയാനി റോഡ് റീ ടാറിങ്-10 ലക്ഷം
> വാര്‍ഡ് 6,7 ല് ഉള്‍പ്പെടുന്ന മൈക്കോളജി കുടിവെള്ള പദ്ധതിയുടെ നവീകരണം-10 ലക്ഷം
> വാര്‍ഡ് 5 ല് ഉള്‍പ്പെടുന്ന മൈക്കോളജി കുടിവെള്ളപദ്ധതിയുടെ നവീകരണം-10 ലക്ഷം
> ചെറുമല ഗ്രാമോദ്ധാരണ ലൈബ്രറി കെട്ടിട നിർമ്മാണം – 10 ലക്ഷം
> ഇഞ്ചിയാനി- വെള്ളനാടി-പുളിക്കല്‍ റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മാണം-15 ലക്ഷം
> മഠംപടി – പുലിക്കുന്ന് കൂപ്പ് റോഡ്-15 ലക്ഷം
> മുരിക്കുംവയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സംരക്ഷണ ഭിത്തി നിർമ്മാണം – 30 ലക്ഷം
> മുണ്ടക്കയം, എരുമേലി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് മഞ്ഞളരുവി തോടിന് കുറുകെ പാലം നിര്‍മാണം-58 ലക്ഷം
> മുപ്പത്തൊന്നാം മൈല്‍ – കരടിമല റോഡ് പുനരുദ്ധാരണം-50 ലക്ഷം
> ചാത്തന്‍ പ്ലാപ്പള്ളി – ടോപ്പ് റോഡ് കോണ്‍ക്രീറ്റിങ്ങ്-4.9 ലക്ഷം
> ഒളയനാട് ഗാന്ധി മെമ്മോറിയല്‍ സ്‌കൂളിന് പാചകപ്പുര നിർമ്മാണം-4.9 ലക്ഷം
> കൂട്ടിക്കല്‍ ടൌണ്‍ വാര്‍ഡ് കുടിവെള്ള പദ്ധതി പുനര്‍ നിര്‍മ്മാണം (പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍) : 3.5 ലക്ഷം
> മുണ്ടപ്പള്ളി – മുട്ടംതറ റോഡ് പുനരുദ്ധാരണം : 3 ലക്ഷം
> തേന്‍പുഴ – പി.എസ്. ജംഗ്ഷന്‍ – മൂന്നാനപ്പള്ളി റോഡ് പുനരുദ്ധാരണം : 2 ലക്ഷം
> കൂട്ടിക്കല്‍ – ഇരുന്നക്കുറ്റി-ഒടിച്ചുകുത്തി റോഡ് പുനരുദ്ധാരണം-10 ലക്ഷം
> കൂട്ടിക്കല്‍ മ്ളാക്കര തോടിന് കുറുകെ പാലം നിർമ്മാണം – 60 ലക്ഷം
> പറത്താനം പ്രൈമറി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിട നിര്‍മ്മാണം-50 ലക്ഷം
> പാറത്തോട് ചിറ – മുസ്ലിംപള്ളി റോഡ് കോണ്ക്രീറ്റ്-1.5 ലക്ഷം
> ഇടക്കുന്നം മുക്കാലി ജംങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ്-1.87 ലക്ഷം
> പാലമ്പ്ര – മാളിയേക്കല്‍ കോളനി റോഡില്‍ കലുങ്ക്-2 ലക്ഷം
> ചോറ്റി – പട്ടിയാനിങ്കര റോഡ് കോണ്ക്രീറ്റ്-2 ലക്ഷം
> ഇടചോറ്റി എട്ടാറ കോളനി റോഡ് കോണ്ക്രീറ്റ്-2 ലക്ഷം
> നരിവേലി – വണ്ടന്‍പാറ – കുരുവിനാംപടി റോഡ് കോണ്ക്രീറ്റ്-2 ലക്ഷം
> കൊരട്ടിപ്പടി – നാടുകാണി- റോഡ് പുനരുദ്ധാരണം-3 ലക്ഷം
> പുല്‍ക്കുന്ന് – അംഗന്‍വാടി- പുല്‍ക്കുന്ന് ടോപ്പ് റോഡ് പുനുദ്ധാരണം-3 ലക്ഷം
> ചെമ്മൂഴിക്കാട് – മയ്യത്താംകര റോഡ് പുനരുദ്ധാരണം : 4.9 ലക്ഷം
> വെളിച്ചിയാനി – വടക്കേമല റോഡ് കോണ്‍ക്രീറ്റിങ്-10 ലക്ഷം
> ഇടച്ചോറ്റി സെഹിയോന്‍മല (ഇടച്ചോറ്റി ശ്രീ സരസ്വതീ ദേവീ ക്ഷേത്രം) റോഡ് പുനരുദ്ധാരണം-15 ലക്ഷം
> കൂവപ്പള്ളി -തുരുത്തിപ്പടവ് റോഡ് ടാറിംഗ്-15 ലക്ഷം
> സെന്റ് ഡൊമനിക് കോളേജ് ജംഗ്ഷനില്‍ ബസ് കാത്തിരുപ്പ് കേന്ദ്രം-20 ലക്ഷം
> പറത്താനം -പുറംപൊട്ടി – ഊരക്കനാട് റോഡ് കോണ്‍ക്രീറ്റിംഗ്-20 ലക്ഷം
> കോസടി സ്‌കൂള്‍ ഭാഗം – രാരിച്ചന്‍ പടി റോഡ് നിര്‍മ്മാണം-2 ലക്ഷം
> പനയ്ക്കച്ചിറ – അപ്പച്ചന്‍ പടി – ടാങ്ക് പടി റോഡ് കോണ്‍ക്രീറ്റിങ് : 2 ലക്ഷം
> സി.കെ.എം. എച്ച്.എസ്. കോരുത്തോട് പാചകപ്പുര നിര്‍മ്മാണം-10 ലക്ഷം
> പൊട്ടന്‍കുളം -മുണ്ടക്കയം ബ്‌ളോക്ക് റോഡ് പുനരുദ്ധാരണം-15 ലക്ഷം
> 6,7,8 വാര്‍ഡുകളില്‍പ്പെട്ട താണ്ടാം പറമ്പില്‍പ്പടി -വാഴുവേലിപ്പടി റോഡില്‍ താണ്ടാംപറമ്പില്‍ ഭാഗത്തു ഇടുക്കി തോടിനു കുറുകെ പാലം നിര്‍മ്മാണം-15 ലക്ഷം
> മടുക്ക – മൈനാക്കുളം – പൊട്ടന്‍കുളം ലിങ്ക് റോഡ് പുനരുദ്ധാരണം-20 ലക്ഷം
> ബാങ്ക്പടി – പത്തേക്കര്‍ – പട്ടാളക്കുന്ന് – ചണ്ണപ്ലാവ് റോഡ് പുനരുദ്ധാരണം-75 ലക്ഷം