കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി :നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു സഹയാത്രികന് ഗുരുതരപരുക്കേറ്റു വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കവലയിൽ വെച്ച്നി യന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞാണ് അപകടം സംഭവിച്ചത്ക ത്തലാങ്കപടി മുത്തുഭവനിൽ പുഷ്പരാജന്റെ മകൻ രാജീവ് (26) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അയൽവാസി പാലത്താനത്ത് അഖിൽ മോഹന-(24 )- നെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page