കോവിഡ്: സംസ്ഥാനത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു.
കോവിഡ്: സംസ്ഥാനത്തെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു.
തിരുവനന്തപുരം:അവലോകനയോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തത്തിൽ അറിയിച്ചതാണിത്
എഴുത്ത് പരീക്ഷകൾക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തും.പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല.1 മുതൽ 9 വരെ ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്തും ഓൺലൈൻ ഹാജർ രേഖപ്പെടുത്തും
8 മുതൽ 12 വരെ ജി- സ്യൂട്ട് സംവിധാനം വഴി ഓൺലൈൻ ക്ലാസുകൾ നടത്തും